0487 2329000 devasthanam44@gmail.com Peringottukara, Thrissur

പൂജകളും സമർപ്പണങ്ങളും

 

 വഴിപാടുകൾ നിരക്ക് (രൂപ)
വിഷ്ണുമായയുടെ മഹാരൂപക്കളം10,001
വിഷ്ണുമായയുടെ രൂപക്കളം5001
ചുറ്റുവിളക്കും, നൈവേദ്യവും5001
കഥകളി വഴിപാട്10,001
ഉദയാസ്തമനപൂജ5001
ചുറ്റുവിളക്ക്2001
ബ്രഹ്മവെള്ളാട്ടു കർമ്മം1010
വെള്ളാട്ടു കർമ്മം101
ശാക്തേയപുഷ്പാഞ്ജലി101
1/2 ശാക്തേയപുഷ്പാഞ്ജലി51
ചോറൂണ്101
വാഹനപൂജ101
ഗണപതി ഹവനം51
തുലാഭാരം51
നെയ്പ്പായസം30
പാൽപ്പായസം30
പായസം20
നിറമാല25

 

ബാങ്ക് വിവരങ്ങൾ

Canara Bank, Peringottukara
A/C:5507101001169
IFSC:CNRB0005507
Union Bank, Peringottukara
A/C:551002010001928
IFSC:UBIN0555100
Federal Bank, Peringottukara
A/C:16580100010472
IFSC:FDRL0001658
HDFC Bank, Triprayar
A/C:12591930000059
IFSC:HDFC0001539
Dhanlaxmi Bank, Peringottukara
A/C :000500100050001
IFSC :DLXB0000005

നിത്യ നിദാന പൂജയുടെ സമയം

  • അഭിഷേകം - രാവിലെ 6 മണി
  • നിത്യപൂജ - രാവിലെ 10 മണി
  • വിഷ്ണുമായസ്വാമി നൃത്തദർശനം - ഉച്ചക്ക് 12.30 മണി
  • നൃത്തദർശനം, ഭക്തരുടെ ദോഷങ്ങൾ ഒഴിഞ്ഞു പോവാനും, എല്ലാ തടസ്സങ്ങൾക്കുമുള്ള പ്രതിവിധി കാണാനും, സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനും സഹായിക്കുന്നു. നൃത്തദർശനം കാണുവാൻ ആഗ്രഹിക്കുന്നവർ ഉച്ചക്ക് 12 മണിക്കു മുമ്പേ ക്ഷേത്രത്തിൽ എത്തിയിരിക്കണം.
  • അത്താഴപ്പൂജ - വൈകിട്ട് 7 മണി

നിത്യേന പ്രസാദഊട്ട് (അന്നദാനം)

ദേവസ്ഥാനം എല്ലാ ഭക്തജനങ്ങൾക്കും സൗജന്യമായി പ്രസാദഊട്ട് നൽകുന്നു. ഭഗവാനുള്ള വഴിപാടായി ഇതിലേക്ക് സംഭാവന ചെയ്യാനാഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ആൾക്കാരുടെ എണ്ണം               നിരക്ക് (രൂപ)
501000
1002000
2505000
50010,000

 

WordPress Theme built by Shufflehound. © Copyright 2018 Peringottukara DevasthanamPowered by Globify.
Call Now
× Whatsapp Us